background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

മുത്തശ്ശി മാവ്🌳


കുറുക്കന്റെ സ്നേഹം വണ്ണാത്തിപ്പുളിന് അസഹ്യമായി തോന്നി. 

ആരും ചോദിച്ചില്ല എന്തിനാണ് ഇങ്ങനെ ഒരു മാറ്റം... 

അവന്റെ ദൃഷ്ടിയിൽ വിവർണ്ണമുഖിയായ ആ രൂപം ആഴത്തിൽ പതിഞ്ഞിരുന്നു. 

സ്രഷ്ടാവ് അവനിൽ കമിതാവിന്റെ മേലങ്കിയും അണിയിച്ചിരുന്നു. 

പ്രതീക്ഷയുടെ ഇടനാഴിയിൽ അവൻ അവൾക്കായി കാതോർത്തിരുന്നു... 

ഇത് മറ്റാരുമല്ല...  അതുൽ !

ഇന്നത്തെ കളക്ഷൻ കുറഞ്ഞു പോയതു കൊണ്ടാവാം മനുവും അഭിജിത്തും അഷ്ടമിയെ സമീപിച്ചത്. 

അധികനേരം നീണ്ടുനിന്നേക്കാവുന്ന സന്ധ്യ സംഭാഷണത്തിനു മുതിരാതെ അഷ്ടമി തന്ത്രപരമായി അവിടെ നിന്നും പലായനം ചെയ്തു. 

മാവിൻ ചുവട്ടിൽ നിലയുറപ്പിച്ചിരുന്ന സജിമിയും ഗോകുലും നാണിയും ഹാസ്യനിദാനമായി കാണപ്പെട്ടു. 

ലൈബ്രറിയിൽ നിന്നും പുസ്തകവുമായി വന്ന കെപിയും ശിൽപയും അവരോടൊപ്പം ആഹ്ലാദപൂർണമായ ആ വേളയിൽ പങ്കുചേർന്നു. 

അപസർപ്പക വിദഗ്ധനെപ്പോലെ അച്ചുവേട്ടൻ അഗിതചേച്ചിയെ പിന്‍തുടരുന്നുണ്ടായിരുന്നു. 

സനൂപിനൊപ്പം ക്യാന്റീനിലേക്ക് പോയപ്പോൾ ; 

കനത്ത പോളിംഗ് ആയിരുന്നു ; വേലപ്പൻ ചേട്ടനും അദ്ദേഹത്തിന്റെ പ്രിയ പത്നിയും രേഖപ്പെടുത്തിയത്. 

സഖാവിന്റെ... 


Comments

Popular posts from this blog

5

1