background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

സഖാവ്❤️


സഖാവിന്റെ ഇടനെഞ്ചിൽ ;

ഉയർത്തിപിടിച്ച ചെങ്കൊടികൾക്കിടയിലെ ചെമ്പരത്തി ചന്തമുള്ള സഖാവാകണം എന്റെ പെണ്ണെന്നത്... 

തീൻമേശയിൽ തല ചായ്ച്ചിരുന്ന അവളുടെ കാർക്കൂന്തലിൽ മെല്ലെ തഴുകി കൊണ്ട് അവൻ ചോദിച്ചു. 

"സഖാവേ... 

മഴയിൽ കുതിർന്ന പാതിപടർന്ന 
കണ്മഷിയെക്കാൾ അലംകൃതമായ ആ  കണ്ണുകളോടായിരുന്നു എനിക്ക് പ്രണയം "

ഗ്ലാസിൽ നിന്നും ഇറ്റു വീഴുന്ന ബാഷ്പം ഒരു കുഞ്ഞരുവിപോലെ ഒഴുകാൻ തുടങ്ങി. 

പ്രണയം... 

പ്രണയയം പലപ്പോഴും മഴയെപ്പോലെയാണ് സന്ദർഭവും സാഹചര്യവും നോകിയാകില്ല പെയ്തിറങ്ങുക. 

കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് അവർ വിദൂരതയിലേക്ക് പോയി മറഞ്ഞു. 

സഖാവ്... 

സോഫി... അജ്മൽഖാൻ... 

നിശബ്ദതയുടെ വീഥിയിലേക്കു ആണ്ടുപോയ ഞാൻ... 



Comments

Popular posts from this blog

5

1