background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

കറുത്തരാത്രി🖤

തലപുകയുന്നു കാത് പഴുക്കുന്നു.
അയാൾ ഒരു നിമിഷം കണ്ണുകളടച്ചു. വെറുപ്പിന്റെയും കുത്തുവാക്കുകളുടെയും മുരൾച്ചകൾ കേൾക്കാം.

എല്ലാവരുടെയും മുന്നിൽ ഒരു കോമാളിയെപ്പോലെ ആടിത്തീർക്കുകയാണ് അയാൾ മറിച്ചൊരക്ഷരം പറയാതെ.

ഇരുൾ തളം കെട്ടി നിൽക്കുന്ന മുറിയിൽ നിന്നും നിസ്സഹായതയുടെ നിലവിളി അമർന്നു.

കൂന് പിടിച്ച മുതുകിൽ വല്ലാത്തൊരു ഭാരം. ഇനിയും വയ്യ.

പടിഞ്ഞാറേ ചക്രവാളത്തിൽ പ്രചോദനത്തിന്റെ നീലക്കാറ് ഇനി വിരിയുകയില്ല.

കറുത്ത പുഷ്പങ്ങളുടെ മൂടുപടലം അയാളെ അഭിരമിപ്പിക്കുകയാണ്.

മുറിയിലെ നിശബ്ദതയും അയാളുടെ മൂകതയും ആസന്നമായ മരണത്തിന്റെ ലക്ഷണമാണ്.

ദിനരാത്രങ്ങളുടെ കണക്ക് പുസ്തകത്തിൽ അയാൾ അവസാനമായി എഴുതി

Love You...


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻